കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി വനപാലകർ

കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി വനപാലകർ റാന്നി: വഴിയരികിൽ അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ ഒരുമാസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് വനപാലകരുടെ സ്‌നേഹപരിചരണത്തിൽ ആരോഗ്യവാനായി മാറുന്നു. ലാക്ടജൻ ഉപയോഗിച്ചുള്ള കുപ്പിപ്പാലും അരച്ച പഴക്കുറുക്കുമാണ് വനപാലകർ കുഞ്ഞിന് നൽകുന്നത്. രണ്ടുദിവസത്തിനുള്ളിൽ തന്നെ കുട്ടിക്കുരങ്ങ് റാന്നി ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) റെസ്‌ക്യൂ ഹോമിലെ സ്ഥിരം അംഗമായി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.എസ്. നിധിനാണ് കുഞ്ഞിന് പാൽ, പഴം എന്നിവ നൽകിയും പ്രത്യേക ശ്രദ്ധയോടെ … Continue reading കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി വനപാലകർ