രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി). സംഭവമുണ്ടായതായി പറയുന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തി. കാരവാനിൽ അകത്ത് സിസിടിവി സംവിധാനമില്ലെന്ന് കണ്ടെത്തിയെങ്കിലും പുറത്തുള്ള ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്ത കാരവാനിലാണ് സംഭവം നടന്നതെന്നാണ് വിവരം. രഞ്ജിത്ത് അറസ്റ്റിലാകുന്നതിന് മുൻപ് സഞ്ചരിച്ച വാഹനത്തിന്റെ ഉടമയും നടനുമായ ബോബി കുര്യൻ, അസോസിയേറ്റ് … Continue reading രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം