ഇടുക്കി: വണ്ണപ്പുറത്ത് വനം വകുപ്പ് കൈവശ ഭൂമിയിലെ കുരിശു പൊളിച്ചു മാറ്റിയ സംഭവം വിവാദമായതിനിടെ കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ. മനോജിന് സ്ഥലം മാറ്റം. പത്തനാപുരം റേഞ്ചിലെ പുനലൂർ ഡിവിഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭരണപരമായ സൗകര്യ വും ടി.കെ. മനോജിൻ്റെ അപേക്ഷയും പരിഗണി ച്ചാണ് മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ ടോമിൻ അരഞ്ഞാണിക്കാണ് താത്കാലിക ചുമതല. തൊമ്മൻകുത്ത് സെയ്ൻ്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് പിഴുതുമാറ്റിയത് ടി.കെ. മനോജിൻ്റെ നേതൃത്വത്തിലുള്ള വനപാലകരായിരുന്നു. വനഭൂമിയിൽ … Continue reading വനംവകുപ്പ് കുരിശു പൊളിച്ച വിവാദത്തിനിടെ റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം; സ്ഥലംമാറ്റം പുനലൂർ ഡിവിഷനിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed