വെജ് ബിരിയാണിക്ക് പകരം നൽകിയത് നോൺവെജ്; ഹോട്ടൽ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി

വെജ് ബിരിയാണിക്ക് പകരം നൽകിയത് നോൺവെജ്; ഹോട്ടൽ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി റാഞ്ചി: ജാർഖണ്ഡിൽ വെജ് ബിരിയാണി ആവശ്യപ്പെട്ട ആൾക്ക് പാഴ്സലായി നൽകിയത് നോൺ വെജ് ബിരിയാണി എന്നാരോപിച്ച് ഹോട്ടൽ ഉടമയെ വെടിവച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ‌- പിത്തോറിയ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. ഭിത്ത സ്വദേശിയും ഹോട്ടൽ ഉടമയുമായ 47 കാരൻ വിജയ് കുമാർ നാ​ഗ് ആണ് കൊല്ലപ്പെട്ടത്. ‘രാത്രി ഹോട്ടലിലെത്തിയെ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെടുകയും ഹോട്ടൽ‍ ജീവനക്കാർ പാഴ്സൽ‍ നൽ‍കുകയും ചെയ്തു. … Continue reading വെജ് ബിരിയാണിക്ക് പകരം നൽകിയത് നോൺവെജ്; ഹോട്ടൽ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി