വിടപറഞ്ഞത് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കി; ആർ ജെ ലാവണ്യ അന്തരിച്ചു
ദുബായിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ, 41) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 15 വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.Ramya Somasundaram (RJ Lavanya, 41), senior radio jockey at Radio Kerala 1476 AM in Dubai, passed away. ക്ലബ് എഫ് എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം തുടങ്ങിയവയിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം നേടിയ … Continue reading വിടപറഞ്ഞത് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കി; ആർ ജെ ലാവണ്യ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed