‘അന്യഗ്രഹജീവികള്‍ വടം വലിക്കും, കുഞ്ഞ് മമ്മൂട്ടിയും മോഹൻലാലും പൂ പറിക്കും’; ഇത്തവണ എഐ കണ്ടന്റുകള്‍ നിറയുന്ന ആദ്യത്തെ ഓണമെന്ന് രമേഷ് പിഷാരടി

നിത്യ ജീവിതത്തിൽ നിര്‍മിത ബുദ്ധിയുടെ സ്വാധീനം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം എ ഐ വളർന്നിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ തവണത്തെ ഓണം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച കണ്ടന്റുകള്‍ നിറയുന്നതാവും എന്ന് പറയുകയാണ് നടന്‍ രമേഷ് പിഷാരടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പെടെ പലരും ഇത്തവണത്തെ ഓണത്തിന് നമുക്ക് ആശംസ നേരുമെന്ന് രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വടംവലിക്കാനും പുലികളിക്കും … Continue reading ‘അന്യഗ്രഹജീവികള്‍ വടം വലിക്കും, കുഞ്ഞ് മമ്മൂട്ടിയും മോഹൻലാലും പൂ പറിക്കും’; ഇത്തവണ എഐ കണ്ടന്റുകള്‍ നിറയുന്ന ആദ്യത്തെ ഓണമെന്ന് രമേഷ് പിഷാരടി