ആസിഫിൽ നിന്ന് അവാർഡ് വാങ്ങാൻ മടിച്ച് രമേശ് നാരായണൻ; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
കൊച്ചി: നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു.Ramesh Narayanan hesitated to accept the award from Asif ആന്തോളജിയുടെ ഭാഗമായ അണിയറ പ്രവർത്തകരെ ആദരിക്കുന്ന കൂട്ടത്തിലായിരുന്നു … Continue reading ആസിഫിൽ നിന്ന് അവാർഡ് വാങ്ങാൻ മടിച്ച് രമേശ് നാരായണൻ; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed