മലപ്പുറം: രാഷ്ട്രീയ കേരളത്തിലെ കരുത്തുറ്റ നേതാവ് രമേശ് ചെന്നിത്തല ഭക്തിസാന്ദ്രമായ മനസ്സോടെ മലപ്പുറത്തെ പ്രശസ്തമായ ആലത്തിയൂർ ഹനുമാൻകാവിലെത്തി. ദോഷങ്ങൾ അകറ്റാനും ഉദ്ദിഷ്ട കാര്യസാധ്യത്തിനുമായി നടത്തുന്ന സവിശേഷമായ വഴിപാടുകൾ പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങിയത്. കാര്യസിദ്ധിക്കായി ‘ഗദ’ സമർപ്പിച്ച് രമേശ് ചെന്നിത്തല ക്ഷേത്രത്തിലെത്തിയ ചെന്നിത്തലയുടെ പ്രധാന കർമ്മം ഹനുമാൻ സ്വാമിക്ക് മുന്നിൽ ഗദ എടുത്തു വെച്ചുള്ള പ്രാർത്ഥനയായിരുന്നു. കഠിനമായ തടസ്സങ്ങൾ നീങ്ങാനും ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാനും ഭക്തർ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണിത്. രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന വെല്ലുവിളികൾ അതിജീവിക്കാനാണോ ഈ … Continue reading ഹനുമാൻ സ്വാമിക്ക് മുന്നിൽ ഗദ സമർപ്പിച്ച് രമേശ് ചെന്നിത്തല! ആലത്തിയൂരിലെ ആ ‘അപൂർവ്വ’ വഴിപാടിന് പിന്നിൽ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed