കോട്ടയം: ആദ്യം എസ്.എൻ.ഡി.പിയുടെ ഗുഡ്‌സർട്ടിഫിക്കറ്റ്, പിന്നീട് എൻ.എസ്.എസിന്റെ മഞ്ഞുരുകലും ഒടുവിൽ മന്നം ജയന്തിയുടെ ഉദ്ഘാടനവും. അവിടെയും തീർന്നില്ല സമസ്തയുടെ സഥാപനത്തിലും ഉദ്ഘാടകൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസിൻെറ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ചടുലമായ നീക്കങ്ങൾ നടത്തുന്നതിനിടെ രമേശ് ചെന്നിത്തലക്ക് വൻ തിരിച്ചടി. വിവിധ മത-സാമുദായിക സംഘടനകളുടെ പിന്തുണയുറപ്പിച്ച് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ ആദ്യം പിന്തുണനൽകിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തലക്ക് ഇപ്പോൾ തിരിച്ചടി ആയത്. ചെന്നിത്തല എൻ.എസ്.എസിൻെറ പ്രിയപുത്രനാണെന്ന … Continue reading ഉറച്ച ചുവടോടെ, വരവൊക്കെ അതിഗംഭീരം, പക്ഷെ വെളളാപ്പളളി നടേശന്റെ ഒറ്റഡയലോഗിൽ അടിപതറി; പുത്രപ്രയോഗത്തിൽ വീഴുമോ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed