റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു, കേസെടുത്ത് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.(Rambutan stuck in throat; A tragic end for a five-month-old baby) പൂജവെപ്പിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പഴങ്ങളിൽ നിന്നും ബന്ധുക്കളായ മറ്റു കുട്ടികൾ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികളുടെ അടുത്ത് … Continue reading റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു, കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed