കുടുംബത്തോടൊപ്പമുള്ള വിനോദയാത്ര അവസാനിച്ചത് തീരാനോവിൽ; രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ജനപ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് രാമചന്ദ്രന്റെ സംസ്‌കാരചടങ്ങുകള്‍ നടക്കുക. ഇന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ ഏഴ് … Continue reading കുടുംബത്തോടൊപ്പമുള്ള വിനോദയാത്ര അവസാനിച്ചത് തീരാനോവിൽ; രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു