രാമക്ഷേത്ര പ്രസാദത്തിന്റെ പേരിൽ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് 6 ലക്ഷം ഭക്തർ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രസാദത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി പോലീസ്. കഴിഞ്ഞ വർഷം രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനിടെ പ്രസാദം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആറു ലക്ഷത്തിലധികം ഭക്തരെ കബളിപ്പിച്ചതായാണ് അയോധ്യ പോലീസ് കണ്ടെത്തിയത്. 3.85 കോടി രൂപയാണ് ഭക്തർക്ക് നഷ്ടമായത്. അമേരിക്കയിൽ താമസിക്കുന്ന ഗാസിയാബാദ് സ്വദേശിയായ ആശിഷ് സിങ്ങാണ് തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരൻ. രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രസാദം, രാമക്ഷേത്രത്തിന്റെ മാതൃക, ഒരു സ്വർണ്ണനാണയം എന്നിവ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുമെന്ന് … Continue reading രാമക്ഷേത്ര പ്രസാദത്തിന്റെ പേരിൽ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് 6 ലക്ഷം ഭക്തർ