കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

ദില്ലി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. Rajya Sabha MPs from Kerala have been sworn in മുസ്ലീം ലീ​ഗിന്റെ രാജ്യസഭാ അം​ഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ. ജോസ് … Continue reading കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി