‘കൂടോത്രം ചെയ്യുന്നവർ എനിക്കെതിരെ പരീക്ഷിക്കൂ’ , വെല്ലുവിളിയുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ

ധൈര്യമുണ്ടെങ്കിൽ കൂടോത്രം ചെയ്യുന്നവർ തനിക്കെതിരെ പ്രയോഗിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അമൽ ഉണ്ണിത്താന്റെ വെല്ലുവിളി. (Rajmohan Unnithan’s son challenged ‘those who do black magic do against me’) താനൊരു അന്ധവിശ്വാസി അല്ലാത്തതിനാൽ കൂടോത്രം ഏൽക്കില്ലെന്നും അവയിൽ വിശ്വസിക്കുന്നവരെ മാത്രമേ ഇത്തരം കാര്യങ്ങൾ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു: ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും മാന്ത്രികതയിലും കൂടോത്രത്തിലും … Continue reading ‘കൂടോത്രം ചെയ്യുന്നവർ എനിക്കെതിരെ പരീക്ഷിക്കൂ’ , വെല്ലുവിളിയുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ