‘കൂടോത്ര വിവാദം’; വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ; ഇല്ലെങ്കിൽ ക മ എന്ന് മിണ്ടരുതെന്നും പ്രതികരണം

കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്പില്‍ നിന്നും ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്നും അല്ലെങ്കിൽ ക മ എന്ന് മിണ്ടരുതെന്നുമാണ് എം പിയുടെ പ്രതികരണം. (Rajmohan Unnithan says he will explain everything if the source of the video is revealed) ‘ആരാണ് വീഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ … Continue reading ‘കൂടോത്ര വിവാദം’; വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ; ഇല്ലെങ്കിൽ ക മ എന്ന് മിണ്ടരുതെന്നും പ്രതികരണം