ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത്

ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത് ആൾക്കൂട്ടത്തിൽ നിന്നും തന്നെ രക്ഷിച്ച അനുഭവം പങ്കുവെച്ച് സൂപ്പർതാരം രജനികാന്ത്. സംവിധായകനും നടനുമായ കെ. ഭാഗ്യരാജിന്റെ സിനിമാ ജീവിതത്തിന്റെ അമ്പതു വർഷം ആഘോഷിക്കുന്ന ചടങ്ങിലാണ് രജനികാന്ത് മനസ്സുതുറന്നത്. ജീവിതത്തിൽ ഒരിക്കലും ഭാഗ്യരാജിനെ മറക്കാൻ കഴിയില്ലെന്നും, അന്ന് തന്നോട് കാണിച്ച ധൈര്യത്തിനും മനുഷ്യസ്നേഹത്തിനും നന്ദി പറഞ്ഞാലും മതിയാകില്ലെന്നും രജനികാന്ത് പറഞ്ഞു. 1995-ൽ ശിവാജി ഗണേശന് ഷെവലിയർ പട്ടം ലഭിച്ചപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ചടങ്ങിലാണ് ആ സംഭവം നടന്നത്. … Continue reading ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത്