രാജേന്ദ്ര അർലേകർ ഇനി കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുത്തു.(Rajendra Arlekar sworn as new Kerala governor) ബീഹാര്‍ ഗവര്‍ണർ പദവിയിൽ ഇരിക്കെയാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണറായി മാറ്റി നിയമിച്ചത്. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ … Continue reading രാജേന്ദ്ര അർലേകർ ഇനി കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു