കെ സുരേന്ദ്രന്റെ പിൻഗാമി; രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. നാളെ പതിനൊന്ന് മണിക്കായിരിക്കും രാജീവ് ചന്ദ്രശേഖർ ഔദ്യോ​ഗികമായി ചുമതല ഏറ്റെടുക്കുക. പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. പത്രിക സമർപ്പണത്തിന് മുൻപ് പ്രസിഡന്റ് കെ സുരേന്ദ്രൻ, വി മുരളീധരൻ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി എന്നിവരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമായാണ് ദേശീയ നേതൃത്വം രാജീവ് … Continue reading കെ സുരേന്ദ്രന്റെ പിൻഗാമി; രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു