റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ചു

ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയാണ് രജത് കുമാർ. ഇയാൾ കാമുകി മനു കശ്യപിനൊപ്പം(21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്. എന്നാൽ ഇയാൾക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ്(21) ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിർത്തതിനെത്തുടർന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുപിയിലെ മുസാഫർനഗറിലെ ബുച്ചാ ബസ്തിയിൽ … Continue reading റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ചു