വൈഭവിനെ ബാറ്റർമാരും പേടിക്കണം; ഒറ്റയേറിൽ സ്റ്റംപൊടിച്ച് രണ്ട് കഷണമാക്കി; വീഡിയോ വൈറൽ

ജയ്പുർ: ഐപിഎല്ലിൻ്റെ ചരിത്രത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിക്കുകയാണ്. നെറ്റ്സിൽ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വൈഭവിന്റെ വൈഭവം കണ്ട് സഹ താരങ്ങളും പരിശീലക സംഘത്തിലെ അം​ഗങ്ങളും ഞെട്ടുന്നതിന്റ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്. ​ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് താരം … Continue reading വൈഭവിനെ ബാറ്റർമാരും പേടിക്കണം; ഒറ്റയേറിൽ സ്റ്റംപൊടിച്ച് രണ്ട് കഷണമാക്കി; വീഡിയോ വൈറൽ