ഹൈദരബാദ്: ഐപിഎൽ പതിനെട്ടാം സീസണിൽ സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. കൈവിരലിനേറ്റ പരിക്ക് പൂർണമായി വിട്ടുമാറാത്തതിനാൽ ബാറ്ററായി മാത്രവും ഹൈദരാബാദിനെതിരെ മികച്ച റെക്കോർഡുള്ള സഞ്ജു കളിക്കുക. ആരെയും കൊതിപ്പിക്കുന്ന ടോപ് ഓർഡർ ബാറ്റിങ് ലൈനപ്പാണ് സൺറൈസേഴ്സിൻ്റെ കരുത്ത്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനും ഉൾപ്പെട്ട ടോപ്പ് നിരയിലേക്കാണ് മുംബൈ ഇന്ത്യൻസ് വിട്ടെത്തുന്ന ഇഷൻ കിഷന്റെ വരവ്. കൈവിരലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്ത സഞ്ജു സാംസൺ ഇംപാക്ട് പ്ലെയറാകുന്ന രാജസ്ഥാൻ ടീമിനെ … Continue reading വെടിക്കെട്ടിന് തിരികൊളുത്താൻ “സഞ്ജുസ്ഥാൻ”; തീർക്കാനുണ്ട് കണക്കുകൾ പലതും; ട്രാവിസ് ഹെഡും അഭിഷേക് ശർമയും ക്രീസിലുറച്ചാൽ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed