രാജസ്ഥാനിലെ സ്വകാര്യ ബസുകൾ കേരളത്തിലേക്ക്; കാര്യമിതാണ്…..!

രാജസ്ഥാനിൽ നിന്നും എട്ടു വർഷം കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലേക്ക് എത്തുന്നു. കേരളത്തിലെ സ്വകാര്യ ബസ് കമ്പനികളാണ് പുതിയ ബസ് വാങ്ങി ബോഡി കെട്ടി നിരത്തിലിറക്കുന്നതിന്റെ ചെലവ് കുറയ്ക്കാൻ രാജസ്ഥാനിൽ നിന്നും ബസുകൾ ഇറക്കുമതി ചെയ്യുന്നത്. രാജസ്ഥാനിൽ എട്ടു വർഷമാണ് സ്വകാര്യ ബസുകൾക്ക് സർവീസ് കാലാവധി. കേരളത്തിൽ 15 വർഷം സർവീസ് നടത്താം. Rajasthan private buses to Kerala എട്ടു വർഷം കഴിഞ്ഞ ബസുകൾ കേരളത്തിൽ എത്തിച്ച് ബോഡി കേരളത്തിലെ ബസുകളുടെ രീതിയിൽ നവീകരിച്ച് നിരത്തിലിറക്കും. … Continue reading രാജസ്ഥാനിലെ സ്വകാര്യ ബസുകൾ കേരളത്തിലേക്ക്; കാര്യമിതാണ്…..!