ന്യൂഡൽഹി: പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്കു വേണ്ടി ചാരവൃത്തി നടത്തിയ കൊടും ക്രിമിനൽ അറസ്റ്റിൽ. രാജസ്ഥാൻ ജയ്‌സാൽമേർ സ്വദേശി പത്താൻഖാൻ ആണ് പിടിയിലായത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2013 ൽ പാക്കിസ്ഥാൻ സന്ദർശിച്ചതിന് ശേഷമാണ് ഇയാൾ ചാരപ്പണി തുടങ്ങിയത്. ചാരപ്പണിക്കായി ഐഎസ്‌ഐ ഭീകരർ ഇയാൾക്ക് പ്രത്യേകം പരിശീലനം നൽകിയിരുന്നു. നിരവധി തവണ പണവും കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളടക്കം കൈമാറുകയും ചെയ്തുവെന്നും … Continue reading ഒന്ന് പാക്കിസ്ഥാൻ വരെ പോയിട്ടു വന്നു, ചാരനായി; ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ പത്താൻഖാൻ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed