വിവാഹത്തിന് ഫോൺ കൊണ്ടുവന്നാൽ പണി പാളും! പെൺകുട്ടികൾക്ക് പുതിയ ‘നിയമസംഹിത’യുമായി ഒരു സമൂഹം
ജയ്പൂർ: സാങ്കേതികവിദ്യ ലോകം കീഴടക്കുമ്പോഴും വിചിത്രമായ നിയന്ത്രണങ്ങളുമായി രാജസ്ഥാനിലെ ഒരു സമൂഹം വീണ്ടും വാർത്തകളിൽ നിറയുന്നു. പെൺകുട്ടികളും യുവതികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ജലോർ ജില്ലയിലെ ചൗധരി സമൂഹം. ജനുവരി 26 മുതൽ ഈ പരിഷ്കാരം നിലവിൽ വരും. 15 ഗ്രാമങ്ങളിൽ ‘സ്മാർട്ട്’ വിലക്ക് ജലോർ ജില്ലയിലെ സുന്ദമാത പാട്ടി പഞ്ചായത്തിന് കീഴിലുള്ള 15 ഗ്രാമങ്ങളിലാണ് ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പെൺമക്കൾക്കും മരുമക്കൾക്കും ഇനി സ്മാർട്ട് ഫോൺ തൊടാൻ അനുവാദമുണ്ടാകില്ല. വിവാഹ … Continue reading വിവാഹത്തിന് ഫോൺ കൊണ്ടുവന്നാൽ പണി പാളും! പെൺകുട്ടികൾക്ക് പുതിയ ‘നിയമസംഹിത’യുമായി ഒരു സമൂഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed