ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്
ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക് രാജസ്ഥാൻ: ജയിൽ ചുവരുകൾക്കുള്ളിൽ ആരംഭിച്ച പ്രണയം ഒടുവിൽ വിവാഹമായി മാറി. വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന പ്രിയ സേത്തും ഹനുമാൻ പ്രസാദും ഹൈക്കോടതി ഉത്തരവിനെ തുടർന്നു പരോളിലിറങ്ങി വിവാഹിതരായി. രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ച 15 ദിവസത്തെ പരോളിലാണ് ഇരുവരും വിവാഹിതരായത്. അൽവാർ ജില്ലയിലെ ബറോഡമേവ് ഗ്രാമത്തിലുള്ള ഹനുമാൻ പ്രസാദിന്റെ കുടുംബവീട്ടിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. രണ്ട് ദിവസമായി നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തെ വിരുന്നോടെ … Continue reading ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed