രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പേജിൽ ഇന്ത്യാ വിരുദ്ധ സന്ദേശം

രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് പ്രകോപനപരമായ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. പോർട്ടൽ എസെൻസിറ്റീവ് ഡാറ്റയൊന്നും ഇതുവരെ ചോർന്നിട്ടില്ല. വെബ്‌സൈറ്റിൽ ക്ലിക്കുചെയ്യുമ്പോൾ ‘പാകിസ്ഥാൻ സൈബർഫോഴ്‌സ്’ എന്ന ചിത്രവും ‘പഹൽഗാമിലേത് ഭീകരാക്രമണം അല്ല, മതപരമായ ഭിന്നത ഉണ്ടാക്കാൻ ഇന്ത്യ ഗവൺമെന്റ് നടത്തിയ ഓപ്പറേഷൻ” ആണെന്നുള്ള പോസ്റ്ററാണ്. മുൻകരുതൽ എന്ന നിലയിൽ, എല്ലാ സിസ്റ്റങ്ങളുടെയും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.സംഭവത്തെ തുടർന്ന് വെബ്സൈറ്റ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്.ഹാക്ക് ചെയ്യപ്പെട്ട പോർട്ടലിൽ നിന്നും ഇതുവരെ ഡാറ്റകൾ ചോർന്നിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചിട്ടുണ്ട്. മുൻകരുതൽ … Continue reading രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പേജിൽ ഇന്ത്യാ വിരുദ്ധ സന്ദേശം