ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും;നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Rain will continue in the state today മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും. വടക്കൻ കേരള മുതൽ മഹാരാഷ്ട്ര തീരംവരെയുള്ള ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാപ്രദേശ് തീരത്തുളള ചക്രവാതച്ചുഴിയും. കേരള … Continue reading ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും;നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്