ഇന്നും മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ മഴമുന്നറിയിപ്പ്; ആശ്വസിക്കാം വരും ദിവസങ്ങളിൽ മഴ ദുർബലമാകും
തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.Rain will continue in northern districts of Kerala today അടുത്ത മൂന്നു മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം 24ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ … Continue reading ഇന്നും മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ മഴമുന്നറിയിപ്പ്; ആശ്വസിക്കാം വരും ദിവസങ്ങളിൽ മഴ ദുർബലമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed