അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ആറിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും Rain will continue. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ (03-11-2024) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ തുടരുന്നതിനിടെയാണ് അഞ്ച് ദിവസം കൂടി സമാനമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പുണ്ടായത്. ഇന്ന് ഒരു ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ കാലാവസ്ഥയാണ് സംസ്ഥാനത്ത് തുടരുന്നത്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (01/11/2024) … Continue reading അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ആറിടത്ത് യെല്ലോ അലേർട്ട്