സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങി എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Rain warning in 10 districts in the state today 12.08.2024: മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ … Continue reading സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത