മഴയോ ചൂടോ ? യു.കെ.യിൽ ഇയാഴ്ച കാലാവസ്ഥ ഇങ്ങനെ:

തണുപ്പും മൂടിക്കെട്ടിയതുമായ കാലാവസ്ഥയ്ക്ക് ശേഷംഈ ആഴ്ച യു.കെ.യിൽ പലയിടത്തും താപനില 20 ഡിഗ്രി സെൽഷ്യസ് വരെ വരെ ഉയർന്നേക്കാം.Rain or heat? Here’s the weather in the UK this week സമ ശീതോഷ്ണവും ഈർപ്പമുള്ളതുമായിരിക്കും കാലാവസ്ഥ. കാലാവസ്ഥാ നിരീക്ഷകനായ ടോം മോർഗന്റെ അഭിപ്രായപ്രകാരം അടുത്ത വാരാന്ത്യത്തോടെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് പകരം നനഞ്ഞതും കാറ്റടിക്കുന്നതുമായ സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബി.ബി.സി. വെതറിൻ്റെ പ്രതിനിധിയായ ലൂയിസ് ലിയറിൻ്റെ അഭിപ്രായ പ്രകാരം കുറച്ച് നനഞ്ഞ കാലാവസ്ഥയോടെ ” തെക്ക് … Continue reading മഴയോ ചൂടോ ? യു.കെ.യിൽ ഇയാഴ്ച കാലാവസ്ഥ ഇങ്ങനെ: