ഇറാഖിൽ നിന്ന് വടക്കേ ഇന്ത്യയിലേക്ക് ആദ്യ ചുഴലിക്കാറ്റ് നീങ്ങുന്നു; കശ്മീർ മുതൽ കന്യാകുമാരിവരെ മഴ പെയ്തേക്കും

ന്യൂഡൽഹി: ജമ്മു കശ്മീർ, ബീഹാർ, പശ്ചിമ ബംഗാൾ ഉൾപ്പടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇറാഖ്, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ചുഴലിക്കാറ്റുകൾ മൂലമാണ് കാലാവസ്ഥാ മാറ്റം സംഭവിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ബുധനാഴ്ച മുതൽ മാർച്ച് 15 വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മുന്നറിയിപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മലപ്പുറം, വയനാട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ … Continue reading ഇറാഖിൽ നിന്ന് വടക്കേ ഇന്ത്യയിലേക്ക് ആദ്യ ചുഴലിക്കാറ്റ് നീങ്ങുന്നു; കശ്മീർ മുതൽ കന്യാകുമാരിവരെ മഴ പെയ്തേക്കും