ഇന്ന് മഴ മാത്രമല്ല, കാറ്റുമുണ്ടാകും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും വ്യാപക നാശങ്ങളും സംഭവിച്ചു. ശക്തമായ കാറ്റിൽ തെങ്ങ് … Continue reading ഇന്ന് മഴ മാത്രമല്ല, കാറ്റുമുണ്ടാകും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്