സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ കനക്കും; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.(Rain in kerala; yellow alert in seven districts) നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21 ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. നാളെ … Continue reading സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ കനക്കും; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കടലാക്രമണത്തിനും സാധ്യത