കേരളത്തിൽ മഴ കനക്കും; നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ മുന്നറിയിപ്പ്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Rain declared in kerala; yellow alert) സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒക്ടോബർ ഒന്നിന് പത്തനംതിട്ട, … Continue reading കേരളത്തിൽ മഴ കനക്കും; നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടലിനും സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed