ഇന്ന് തുള്ളിക്കൊരു കുടം മഴ പെയ്യും; എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം; സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. എന്നാൽ ഇന്നലെ രാത്രി പെയ്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണുണ്ടായത്. അതേ സമയം മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതകൾ എന്നിവ … Continue reading ഇന്ന് തുള്ളിക്കൊരു കുടം മഴ പെയ്യും; എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം; സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടം