മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ശക്തിയും കൂടി, ഇനി സൂക്ഷിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് നില്‍ക്കുന്നുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. കേരളത്തില്‍ മഴ കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അഞ്ച് ദിവസത്തെ മഴ പ്രവചനം ഇങ്ങനെ റെഡ് അലര്‍ട്ട് 24/05/2025: കണ്ണൂര്‍, കാസറഗോഡ് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, … Continue reading മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ശക്തിയും കൂടി, ഇനി സൂക്ഷിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed