ബുധനാഴ്ച വരെ കനത്തു പെയ്യും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.(Rain alert changed in kerala today) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ടും പിൻവലിച്ചു. എന്നാൽ ബുധനാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച … Continue reading ബുധനാഴ്ച വരെ കനത്തു പെയ്യും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം