ട്രെയിൻ സർവീസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടി; ജീവനക്കാർക്ക് കർശന നിർദേശം നൽകി റയിൽവെ
ന്യൂഡൽഹി: ട്രെയിൻ സർവീസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് റയിൽവെ.Railways will take strict action against the employees if they give wrong information about the train service 17 സോണുകൾക്കും റയിൽവെ ബോർഡ് നൽകിയ സർക്കുലറിലാണ് യാത്രക്കാർക്ക് ട്രെയിൻ സമയം ഉൾപ്പെടെയുള്ള സർവീസുകളെ കുറിച്ച് തെറ്റായ വിവരം നൽകരുതെന്ന കർശന നിർദ്ദേശമുള്ളത്. ട്രെയിൻ സർവീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങളായിരിക്കണം യാത്രക്കാർക്ക് നൽകേണ്ടതെന്ന് റയിൽവെ അധികൃതർ നിർദ്ദേശിക്കുന്നു. … Continue reading ട്രെയിൻ സർവീസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടി; ജീവനക്കാർക്ക് കർശന നിർദേശം നൽകി റയിൽവെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed