ഡൽഹി: ട്രെയിൻ വരാൻ വൈകുന്നതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് സേവനം ലഭ്യമാക്കുക. ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാള്‍ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാണ് സൗജന്യ ഭക്ഷണം നൽകുക.(Railways to offer free food for delayed train passengers) ഐആർടിസി കാറ്ററിംഗ് നയം അടിസ്ഥാനമാക്കി പ്രത്യേക ഭക്ഷണ ഓപ്ഷനുകളാണ് യാത്രക്കാർക്ക് … Continue reading ഇനി ട്രെയിൻ ലേറ്റ് ആയാലും വിശന്നിരിക്കേണ്ട; യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed