അതിവിചിത്ര തീരുമാനം; ലോക്കോ പൈലറ്റുമാർക്ക് ഭക്ഷണം കഴിക്കണ്ടെ, വേണ്ട പ്രാഥമിക കർമങ്ങളെങ്കിലും?

ന്യൂഡൽഹി: ഇനി മുതൽ ട്രെയിൻ യാത്രയിൽ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകൾ അ‌നുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. ഇത് കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയിൽ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കൽ പൈലറ്റുമാർക്കും പുതിയ തീരുമാനം ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ സോണൽ ജനറൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച സ‍ർക്കുല‍ർ അയച്ചിട്ടുണ്ട്. ക്യാബിനുകളിൽ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഇത് സ്വകാര്യതയെ ഹനിക്കില്ലെന്നും റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്. … Continue reading അതിവിചിത്ര തീരുമാനം; ലോക്കോ പൈലറ്റുമാർക്ക് ഭക്ഷണം കഴിക്കണ്ടെ, വേണ്ട പ്രാഥമിക കർമങ്ങളെങ്കിലും?