യാത്രക്കാർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ആഘോഷ ദിവസങ്ങൾ കണക്കിലെടുത്ത് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ പരിഗണിച്ചാണ് റെയിൽവേയുടെ പ്രഖ്യാപനം. ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ രാത്രി 11.20 ന് യാത്ര പുറപ്പെടും. ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6.00 ന് യാത്ര തിരിക്കും. ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം … Continue reading യാത്രക്കാർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ