നെടുമബശ്ശേരി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ ഉടൻ കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നീണ്ടുനിന്ന ആവശ്യങ്ങൾ ഇപ്പോൾ യാഥാർഥ്യത്തിലേക്ക്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഈ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പുനൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വിമാനത്താവളത്തിലേക്ക് നേരിട്ട് റെയിൽ കണക്റ്റിവിറ്റി ലഭിക്കണമെന്ന ആവശ്യം യാത്രക്കാരിൽ വർഷങ്ങളായി നിലനിന്നിരുന്നു. അതിനെ അടിസ്ഥാനമാക്കി കഴിഞ്ഞ വർഷം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തുന്നതിനിടെ തന്നെ … Continue reading നെടുമബശ്ശേരി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ ഉടൻ; ഉറപ്പുമായി കേന്ദ്ര റെയിൽവേ മന്ത്രി; സഫലമാകുന്നത് എയർപോർട്ട് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed