മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെയാണ് (52) കസ്റ്റഡിയിലെടുത്തത്. Railway police seized Rs 35.92 lakh brought in the train without sufficient documents. കൊല്ലം – ചെങ്കോട്ട പാതവഴി മധുരയിൽ നിന്നും ഗുരുവായൂരിലേക്ക് വന്ന തീവണ്ടിയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പണം കണ്ടെടുത്തത്. പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് … Continue reading തോൾബാഗിൽ 500 രൂപയുടെ 72 കെട്ടുകൾ: ചോദിച്ചപ്പോൾ ഉത്തരമില്ല: മതിയായ രേഖകളില്ലാതെ ഗുരുവായൂർ എക്സ്പ്രസ്സിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പിടിച്ചെടുത്ത് റെയിൽവേ പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed