ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ യാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഡാൻസ് റീൽ ചിത്രീകരിച്ചതിന് രണ്ട് യുവാക്കൾക്കെതിരെ റെയിൽവേ പൊലീസ് കേസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് നടപടി. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്റർസിറ്റി എക്സ്‌പ്രസിൽ തൃശ്ശൂരിൽ വെച്ചാണ് റീൽസ് വീഡിയോ ചിത്രീകരിച്ചത്. ജിസ്മോൻ ഡാൻസറും കിരൺ ഗായകനുമാണെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിനുള്ളിൽ യാത്രക്കാരെ ശല്യപ്പെടുത്തുകയും പല രീതിയിൽ കബളിപ്പിക്കുന്ന തരത്തിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്തതായാണ് … Continue reading ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്