ബെംഗളൂരൂ: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നിരവധി പുതുമകളോടെയാണ് ട്രെയിനെത്തുന്ന തെന്നും മൂന്ന് മാസത്തിനകം സര്‍വീസ് തുടങ്ങുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.Railway Minister that Vandebharat sleeper trains will start service within three months ബെംഗളൂരുവിലെ ബിഇഎംഎലിൽ എത്തിയ മന്ത്രി കോച്ചുകൾ അടക്കം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. ഇതിന്റെ വിഡിയോയും പുറത്തുവന്നു. പരമാവധി 160 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന സ്ലീപ്പർ ട്രെയിനിൽ എസി കംപാര്‍ട്ട്മെന്‍റുകളുള്‍പ്പടെ 16 കോച്ചുകളാണ് ഉണ്ടാവുക. … Continue reading കൂട്ടിയിടി ഒഴിവാക്കുന്നതിനായി കവച് സംവിധാനം; പരമാവധി 160 കി.മീ. വേഗത; എസി കംപാര്‍ട്ട്മെന്‍റുകളുള്‍പ്പടെ 16 കോച്ചുകൾ; 823 ബെര്‍ത്തുകൾ; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed