ഒരു ട്രെയിന്‍ യാത്രികന് വേണ്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; കേന്ദ്ര സര്‍ക്കാര്‍ ഒരു ‘സൂപ്പര്‍ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കേന്ദ്ര സര്‍ക്കാര്‍ ഒരു ‘സൂപ്പര്‍ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.Railway Minister Ashwini Vaishnav said that the central government is preparing a ‘super app’ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. … Continue reading ഒരു ട്രെയിന്‍ യാത്രികന് വേണ്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; കേന്ദ്ര സര്‍ക്കാര്‍ ഒരു ‘സൂപ്പര്‍ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്