റെയില്‍വേ ട്രാക്കിലെ അട്ടിമറി ശ്രമം; പിന്നിൽ റെയിൽവേ ജീവനക്കാർ തന്നെ; ലക്ഷ്യമിട്ടത് പ്രൊമോഷനും പ്രശസ്തിയും; വഴിത്തിരിവായത് ലോക്കോ പൈലറ്റുമാരുടെ മൊഴി

വേലിതന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടില്ലേ ? അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ കുറ്റക്കാർ റെയിൽവേ ജീവനക്കാർ തന്നെ. സംഭവത്തിൽ 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. Railway employees behind sabotage attempt on railway tracks ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുൻപ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതോടെ എൻഐഎയും പൊലീസും … Continue reading റെയില്‍വേ ട്രാക്കിലെ അട്ടിമറി ശ്രമം; പിന്നിൽ റെയിൽവേ ജീവനക്കാർ തന്നെ; ലക്ഷ്യമിട്ടത് പ്രൊമോഷനും പ്രശസ്തിയും; വഴിത്തിരിവായത് ലോക്കോ പൈലറ്റുമാരുടെ മൊഴി