യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. മധുര റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേക്ക് നാണക്കേടായ സംഭവം. റെയിൽവേ മെക്കാനിക്കായ സെന്തിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ആറ് വർഷമായി ഇയാൾ യാത്രക്കാരിൽ നിന്ന് സ്ഥിരമായി ബാഗുകൾ മോഷ്ടിക്കുന്നുണ്ട്. ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയത് ഇരുന്നൂറിലധികം ബാഗുകളാണ്. ഇയാൾ പലരിൽ നിന്ന് മോഷിടിച്ചതാണ് ഈ ബാഗുകൾ എന്ന് സമ്മതിച്ചിട്ടുണ്ട്. 30 പവൻ സ്വർണവും 30 ഫോണും 9 ലാപ്ടോപ്പും 2 ഐപാഡും ഇയാളിൽ നിന്നും കണ്ടെത്തി. മധുരൈ, കാരൂർ, … Continue reading ഇരുന്നൂറിലധികം ബാഗുകൾ, 30 പവൻ സ്വർണം, 30 ഫോൺ, 9 ലാപ്ടോപ്പ്, 2 ഐപാഡ്…റെയിൽവേ ജീവനക്കാരന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്…കള്ളൻ കപ്പലിലല്ല, ട്രെയ്നിൽ തന്നെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed