റയിൽവേ യാത്രക്കാർക്ക് ആശ്വാസം; റെയിൽവേ സ്റ്റേഷനിൽ ‘റെയിൽവേ ഓട്ടോ’ വരുന്നു; ഏതു രാത്രിയിലും വിശ്വസിച്ച് യാത്ര ചെയ്യാം

രാത്രി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒട്ടേറെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നുണ്ട്. ആരാണ് ഡ്രൈവർമാർ എന്ന് അറിയാറുമില്ല. പലപ്പോഴും ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ ചാർജിന്റെ പേരിൽ തർക്കവും ഉണ്ടാകാറുണ്ട്. യാത്രക്കാരുടെ നേരെയുണ്ടാകുന്ന വഴക്കുകളും പിടിച്ചുപറിയും വേറെ. എന്നാൽ,ഇതിനെല്ലാം പരിഹാരം ആകുകയാണ് ഇപ്പോൾ. (railway auto service starting at railway stations in kerala) റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓട്ടോ സർവീസ് ആരംഭിക്കുന്നു. കണ്ണൂർ റയിൽവേ സ്യേഷനിലാണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി സ്റ്റേഷനിൽ ‌പാർക്ക് … Continue reading റയിൽവേ യാത്രക്കാർക്ക് ആശ്വാസം; റെയിൽവേ സ്റ്റേഷനിൽ ‘റെയിൽവേ ഓട്ടോ’ വരുന്നു; ഏതു രാത്രിയിലും വിശ്വസിച്ച് യാത്ര ചെയ്യാം